മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പൊറ്റശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുണ്ടക്കുന്ന് എച്ച്എഫ്‌സിയുപിഎസ് എന്നിവടങ്ങളിലായാണ് മേള നടക്കുന്നത്.കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യും...